ഭോജന മന്ത്രം

ഓം
ബ്രഹ്മാർപ്പണം ബ്രഹ്മഹവിർ
ബ്രഹ്മാഗ്നൗ ബ്രഹ്മണാഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം
ബ്രഹ്മകർമ്മസമാധിനാ

ഓം സഹ നാവവതു സഹ നൗ ഭുനക്തു
സഹ വീര്യം കരവാവഹൈ
തേജസ്വിനാവധീതമസ്തു
മാ വിദ്വിഷാവഹൈ

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

അർഥം:
ബ്രഹ്മകർമസമാധിയാൽ യജ്ഞത്തിൽ അർപ്പിക്കപ്പെടുന്ന ഹവിസ്സ് ബ്രഹ്മം തന്നെയാകുന്നു.അർപ്പിക്കുക എന്ന ക്രിയയും ബ്രഹ്മം തന്നെ. അതുകൊണ്ട് പ്രാപിക്കപ്പെടേണ്ടതും ബ്രഹ്മം തന്നെയാകുന്നു.
(ഭഗവദ്ഗീത)

നാമോരുമിച്ച് രക്ഷിക്കപ്പെടട്ടെ, അനുഭവങ്ങളും അറിവുകളും നാമൊരുമിച്ച് നേടുമാറാകട്ടെ, വീരപ്രവൃത്തികൾ നമുക്കൊരുമിച്ച് നിർവഹിക്കാം. നാം ഗ്രഹിക്കുന്ന വിദ്യ തേജസ്സുറ്റതാകട്ടെ. നാം തമ്മിൽ യാതൊരു വെറുപ്പുമില്ലാതിരിക്കട്ടെ.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
(ഉപനിഷത്ത്)

This entry was posted in Uncategorized. Bookmark the permalink.

Leave a comment