നമസ്തേ…,

canstock10943935

രാഷ്ട്രീയ സ്വയംസേവക സംഘം എന്ന പരമപവിത്രമായ സംഘടനയെ അടുത്തറിയാൻ ഈ  ബ്ലോഗ്‌ നിങ്ങൾക്കു സഹായകമാകും എന്ന് വിശ്വസിക്കുന്നു. സംഘത്തെക്കുറിച്ച്  ഇന്റർനെറ്റിൽ പലയിടത്തായി കിടക്കുന്ന അറിവുകൾ ഒരു കുടക്കീഴിൽ  കൊണ്ടുവരാനുള്ള എളിയ ശ്രമമാണിവിടെ നടത്തുന്നത്.  ഇത് സംഘത്തിന്റെ ഔദ്യോഗിക ബ്ലോഗ്‌ അല്ലാത്തതിനാൽ, ഇവിടെയുള്ള പോസ്റ്റുകൾക്ക്‌  സംഘത്തിനു യാതൊരു തരത്തിലുമുള്ള ഉത്തരവാദിത്വവുമില്ല. മറിച്ചു ഈ അറിവുകൾ പ്രചരിപ്പിക്കുക എന്നത്  ഓരോ സ്വയംസേവകന്റെയും കടമയാണ്.
സംഘത്തിന്റെ മൂല്യങ്ങളെയും വൈഷിഷ്ട്ട്യത്തേയും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിര്‍ഭവിച്ച ‘ആര്‍ . എസ് . എസ് . കേരള ശാഖ’ എന്ന ഫെയിസ്ബുക്ക് പേജിലെ പ്രസക്തമായ പോസ്റ്റുകളും ഇവടെ ലഭ്യമാണ്.  ഇതൊരു മുതൽക്കൂട്ട്  ആയി മാറട്ടെ.   എല്ലാം സശ്രദ്ധയോടെ വായിച്ചു ആത്മാഭിമാനമുള്ള ഒരു സ്വയംസേവകനായ്‌ പ്രവര്‍ത്തിക്കു.
വന്ദേ മാതരം…
Advertisements

121 Responses to നമസ്തേ…,

  1. amal says:

    അമരമാകണം എന്റെ രാഷ്ട്രം വിശ്വവിസ്തൃതി നേടണം നിഖില വൈഭവ പൂർണ്ണമാകണം എവിടെയും ജനജീവിതം…
    ഭാരത് മാത കീ ജയ്
    https://m.facebook.com/groups/392476694238702/കാവിആരവംFB

  2. Sajith says:

    നമസ്തേ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s